---
title: "പുതിയോട്ടുമുക്ക് ചെറുതോട്ട് കദീജ അന്തരിച്ചു"
english_title: " Kadija passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240350/kadija-passed-away"
published_at: "2024-10-05T12:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700e92dc721b_0000_ATTACH__.jpg"
keywords: []
---

# പുതിയോട്ടുമുക്ക് ചെറുതോട്ട് കദീജ അന്തരിച്ചു

> **Lead Summary:** അവിടനല്ലൂർ : പുതിയോട്ടുമുക്ക് പരേതനായ ചെറുതോട്ട് ചേക്കുട്ടിയുടെ മകൾ കദീജ അന്തരിച്ചു.

## Article Content

അവിടനല്ലൂർ : പുതിയോട്ടുമുക്ക് പരേതനായ ചെറുതോട്ട് ചേക്കുട്ടിയുടെ മകൾ കദീജ അന്തരിച്ചു.

ഭർത്താവ്: പരേതനായ കായാരമീത്തൽ ഹൈദറൂസ്.

മക്കൾ: ഹമീദ്, മുഹമ്മദ് (ഖത്തർ) മരുമക്കൾ: സഫിയ,വഹീജ.

സഹോദരങ്ങൾ: അബ്ദുള്ള, ബീരാൻ,ആയിഷ, ഹലീമമുണ്ടക്കൽ,ഫാതിമപറമ്പിന്റെ മുകൾ,

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240350/kadija-passed-away)