---
title: "തോട്ടോളിതാഴ രോഹിണി അന്തരിച്ചു"
english_title: "Thotolithazha Rohini passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240352/thotolithazha-rohini-passed-away"
published_at: "2024-10-05T12:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700eb2e86b1a_0000_ATTACH__.jpg"
keywords: []
---

# തോട്ടോളിതാഴ രോഹിണി അന്തരിച്ചു

> **Lead Summary:** അത്തോളി : തോട്ടോളി താഴ രോഹിണി അന്തരിച്ചു.

## Article Content

അത്തോളി : തോട്ടോളി താഴ രോഹിണി അന്തരിച്ചു.

ഭർത്താവ്:പരേതനായ കാരയിൽ ബാലൻ.

മക്കൾ:ഷൈനി (അധ്യാപിക, മടപ്പള്ളി ഗവ :ഹയർ സെക്കണ്ടറി സ്കൂൾ ), ഷീന (ഹെഡ് നേഴ്‌സ്, ഗവ. മെഡിക്കൽ കോളേജ്, കാസർഗോഡ്), ഷിജിത് (സീനിയർ സിവിൽ പോലീസ് ഓഫിസർ, സിറ്റി ട്രാഫിക്, കോഴിക്കോട് ).

മരുമക്കൾ: വേണുഗോപാൽ(മടപ്പള്ളി )സതീശൻ, രമ്യ.

സഹോദരങ്ങൾ : സുലു, താര, ശശികുമാർ (സബ് ഇൻസ്‌പെക്ടർ റിട്ടയെർഡ് ) രാജീവൻ, പരേതരായ രാമകൃഷ്ണൻ, മോഹനൻ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240352/thotolithazha-rohini-passed-away)