---
title: "നടുവണ്ണൂർ ഗ്രീൻ പരേസയിൽ സംഘടിപ്പിച്ച സി.പി.ഐ (എം) സാംസ്ക്കാരിക സായാഹ്നം അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു"
english_title: "Anil Chelembra inaugurated the CPI (M) cultural evening organized at Naduvannur Green Paresa."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240468/anil-chelembra-inaugurated-the-cpi-m-cultural-evening-organized-at-naduvannur-green-paresa"
published_at: "2024-10-05T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67015e868508e_0000_ATTACH__.jpg"
keywords: []
---

# നടുവണ്ണൂർ ഗ്രീൻ പരേസയിൽ സംഘടിപ്പിച്ച സി.പി.ഐ (എം) സാംസ്ക്കാരിക സായാഹ്നം അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നടുവണ്ണൂർ : **സി.പി.ഐ (എം) ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടുവണ്ണൂർ ഗ്രീൻ പരേ സയിൽ സംഘടിപ്പിച്ച സാംസ്ക്കാരിക സായാഹ്നം 'സാംസ്ക്കാരിക ദേശീയതയും ഇരുൾ മൂടുന്ന ജനാധിപത്യവും' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഡോക്ടർ അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ : **സി.പി.ഐ (എം) ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടുവണ്ണൂർ ഗ്രീൻ പരേ സയിൽ സംഘടിപ്പിച്ച സാംസ്ക്കാരിക സായാഹ്നം 'സാംസ്ക്കാരിക ദേശീയതയും ഇരുൾ മൂടുന്ന ജനാധിപത്യവും' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഡോക്ടർ അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു.

  പ്രൊഫ: ടി.പി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി ടി.പി. ദാമോദരൻ മാസ്റ്റർ അദ്ധ്യഷത വഹിച്ചു. എൻ. ഷിബീഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240468/anil-chelembra-inaugurated-the-cpi-m-cultural-evening-organized-at-naduvannur-green-paresa)