---
title: "വാവാട് വെള്ളറമ്മൽ ജാനു അന്തരിച്ചു"
english_title: "Vavad Vellarammal Janu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240491/vavad-vellarammal-janu-passed-away"
published_at: "2024-10-05T23:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67017e3d0fbed_0000_ATTACH__.jpg"
keywords: []
---

# വാവാട് വെള്ളറമ്മൽ ജാനു അന്തരിച്ചു

> **Lead Summary:** കൊടുവള്ളി : വാവാട് വെള്ളറമ്മൽ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ ജാനു അന്തരിച്ചു.

## Article Content

കൊടുവള്ളി : വാവാട് വെള്ളറമ്മൽ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ ജാനു അന്തരിച്ചു.

മക്കൾ: രവീന്ദ്രൻ വി.( സി പി ഐ എം താമരശ്ശേരി ഏരിയകമ്മറ്റി. ), വിജയൻ (ടൈലർ വാവാട് സെന്റർ), രഘുപതി (സി പി മാർബിൾസ് ), വിജയകുമാരി (കക്കോടി),മിനി ( നെഴ്സിങ്ങ് അസിസ്റ്റന്റ് FHC ചാലിയം) 

മരുമക്കൾ: അജിത (സിക്രട്ടറി കോ ഓപറേറ്റീവ് ബേങ്ക് താമരശ്ശേരി), ബേബി (CPIM വാവാട് ബ്രാഞ്ച്),മിനി (ആശാ വർക്കർ, രമേശൻ (കക്കോടി), ശ്രീനിവാസൻ (ചേളാരി ).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240491/vavad-vellarammal-janu-passed-away)