താമരശ്ശേരി കട്ടിപ്പാറ വില്ലേജിൽ നിന്ന് വാഷും ചാരായവും എക്സൈസ് പിടികൂടി

താമരശ്ശേരി കട്ടിപ്പാറ വില്ലേജിൽ നിന്ന് വാഷും ചാരായവും എക്സൈസ് പിടികൂടി
Oct 5, 2024 11:37 PM | By Vyshnavy Rajan

താമരശ്ശേരി : താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ട‌ർ സി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ, കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോയുടെ ഇൻറലിജൻസ് റിപ്പോർട്ട് പ്രകാരം, താമശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി താമരശ്ശേരി കട്ടിപ്പാറ വില്ലേജിൽ, നെടുമ്പാലി ഭാഗത്ത് വെച്ച് 200 ലിറ്ററിന്റെ ബാരലുകളിലും മറ്റുമായി സൂക്ഷിച്ച 670 ലിറ്റർ വാഷും, 35 ലിറ്ററിന്റെതടക്കം, അഞ്ച് പ്ലാസ്റ്റിക് ക്യാനുകളിലായി സൂക്ഷിച്ച 85 ലിറ്റർ ചാരായവും മൂന്ന് ഗ്യാസ് സിലിണ്ടർ, 70 ലിറ്ററിന്റെതടക്കം വലിയ വാറ്റ് പാത്രങ്ങൾ എന്നിവ കണ്ടെടുത്തു.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ജിഷ്‌ണു സുജിൽ എന്നിവരും ഉണ്ടായിരുന്നു.

Excise seized wash and charaya from Thamarassery Kattipara village

Next TV

Related Stories
ബാലുശ്ശേരി ചിറക്കല്‍ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടിക്ക് തുടക്കമായി

Oct 5, 2024 10:30 PM

ബാലുശ്ശേരി ചിറക്കല്‍ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടിക്ക് തുടക്കമായി

ബാലുശ്ശേരി ചിറക്കല്‍ കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പരിപാടിക്ക്...

Read More >>
ഏരേരി ഫോക്ക് ബാന്‍ഡ് - നാടന്‍പാട്ട് സംഘത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സമ്മാനകൂപ്പണ്‍ വിതരണോദ്ഘാടനം ചെയ്തു

Oct 5, 2024 09:46 PM

ഏരേരി ഫോക്ക് ബാന്‍ഡ് - നാടന്‍പാട്ട് സംഘത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സമ്മാനകൂപ്പണ്‍ വിതരണോദ്ഘാടനം ചെയ്തു

ചടങ്ങില്‍ മജീഷ്യന്‍ മുരളീധരന്‍ കോട്ടനട,കോര്‍ഡിനേറ്റര്‍ ശ്രീയാപ്രവീണ്‍, പ്രജിത്ത് രാജഗിരി, മനോജ് തുടങ്ങിയവര്‍...

Read More >>
കോഴിക്കോട് ജില്ലാ അമേച്ചർ അത്‌ലറ്റിക് മീറ്റിൽ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം നടത്തി

Oct 5, 2024 09:38 PM

കോഴിക്കോട് ജില്ലാ അമേച്ചർ അത്‌ലറ്റിക് മീറ്റിൽ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം നടത്തി

ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കേരള സന്തോഷ് ട്രോഫി ടീം അംഗവും കാലിക്കറ്റ് എഫ് സി താരവുമായ അർജുൻ ബാലകൃഷ്ണൻ മുഖ്യ അതിഥി...

Read More >>
നടുവണ്ണൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

Oct 5, 2024 09:30 PM

നടുവണ്ണൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മന്ദംകാവ് കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തിയ വന്നിരുന്ന...

Read More >>
നടുവണ്ണൂർ ഗ്രീൻ പരേസയിൽ സംഘടിപ്പിച്ച സി.പി.ഐ (എം) സാംസ്ക്കാരിക സായാഹ്നം അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു

Oct 5, 2024 09:11 PM

നടുവണ്ണൂർ ഗ്രീൻ പരേസയിൽ സംഘടിപ്പിച്ച സി.പി.ഐ (എം) സാംസ്ക്കാരിക സായാഹ്നം അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ ഗ്രീൻ പരേസയിൽ സംഘടിപ്പിച്ച സി.പി.ഐ (എം) സാംസ്ക്കാരിക സായാഹ്നം അനിൽ ചേലേമ്പ്ര ഉദ്ഘാടനം...

Read More >>
നന്മണ്ട ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി എ കെ ശശീന്ദ്രന്‍

Oct 5, 2024 08:51 PM

നന്മണ്ട ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി എ കെ ശശീന്ദ്രന്‍

ഇതിനകം ഭരണാനുമതി ലഭിച്ച പദ്ധതിക്ക് ഒരു മാസത്തിനകം എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍...

Read More >>
Top Stories










Entertainment News