---
title: "എരപ്പാംതോട് തെങ്ങുംപള്ളിൽ ത്രേസ്യാമ്മ അന്തരിച്ചു"
english_title: "Erapamthod Tengumpalli Thresyamma passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240767/erapamthod-tengumpalli-thresyamma-passed-away"
published_at: "2024-10-07T11:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703758f4cf09_0000_ATTACH__.jpg"
keywords: []
---

# എരപ്പാംതോട് തെങ്ങുംപള്ളിൽ ത്രേസ്യാമ്മ അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട് : എരപ്പാംതോട് തെങ്ങുംപള്ളിൽ ത്രേസ്യാമ്മ അന്തരിച്ചു.

## Article Content

കൂരാച്ചുണ്ട് : എരപ്പാംതോട് തെങ്ങുംപള്ളിൽ ത്രേസ്യാമ്മ അന്തരിച്ചു.

പാലാ പിറവിത്താനം വളനാമറ്റത്തിൽ കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ വർക്കി. മക്കൾ: ബേബി, ലീലാമ്മ, മാത്യു, ജോസ്, തോമസ്.

മരുമക്കൾ : ലില്ലി പുത്തൻപുരയ്ക്കൽ, ജോസ് എടത്താഴ (ഓടൻതോട്), തങ്കമ്മ എഴുത്താണിക്കുന്നേൽ, സെൽമ വെമ്പാല, ലിസി എടാട്ടുക്കുന്നേൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240767/erapamthod-tengumpalli-thresyamma-passed-away)