---
title: "ഉള്ള്യേരി യൂത്ത് കോണ്‍ഗ്രസ്;  വയനാട് പ്രളയ ദുരിശ്വാസ ഫണ്ട് കൈമാറി"
english_title: "Ullyeri Youth Congress;  Wayanad flood relief fund handed over"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240827/ullyeri-youth-congress-wayanad-flood-relief-fund-handed-over"
published_at: "2024-10-07T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67039b9088a98_0000_ATTACH__.jpg"
keywords: []
---

# ഉള്ള്യേരി യൂത്ത് കോണ്‍ഗ്രസ്;  വയനാട് പ്രളയ ദുരിശ്വാസ ഫണ്ട് കൈമാറി

> **Lead Summary:** **ഉള്ള്യേരി : ** വയനാട് പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി നിര്‍മ്മിച്ചു നല്‍കുന്ന 30 വീടുകള്‍ക്ക് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ഉള്ള്യേരി മണ്ഡലം കമ്മറ്റി പച്ചക്കറി കിറ്റ് ചലഞ്ചിലൂടെ സ്വരൂപിച്ച 30,000 രുപ ഡി.സി.സി ജന സെക്രട്ടറി മുനീര്‍ എരവത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം ഏറ്റുവാങ്ങി.

## Article Content

**ഉള്ള്യേരി : ** വയനാട് പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി നിര്‍മ്മിച്ചു നല്‍കുന്ന 30 വീടുകള്‍ക്ക് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ഉള്ള്യേരി മണ്ഡലം കമ്മറ്റി പച്ചക്കറി കിറ്റ് ചലഞ്ചിലൂടെ സ്വരൂപിച്ച 30,000 രുപ ഡി.സി.സി ജന സെക്രട്ടറി മുനീര്‍ എരവത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം ഏറ്റുവാങ്ങി.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീന്‍ പുളിക്കൂല്‍ അദ്ധ്യക്ഷനായി.

ഡിസിസി ജന സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘടനം ചെയ്തു. സുധിന്‍ സുരേഷ്, നാസ് മാമ്പൊയില്‍, എന്‍ അനുദര്‍ശ് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240827/ullyeri-youth-congress-wayanad-flood-relief-fund-handed-over)