---
title: "കണ്ണിപ്പൊയിൽ കാളംകുളങ്ങര നഫീസ അന്തരിച്ചു"
english_title: "Kalamkulangara Nafeesa passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/240839/kalamkulangara-nafeesa-passed-away"
published_at: "2024-10-07T14:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703a415a5f50_0000_ATTACH__.jpg"
keywords: []
---

# കണ്ണിപ്പൊയിൽ കാളംകുളങ്ങര നഫീസ അന്തരിച്ചു

> **Lead Summary:** അത്തോളി : കണ്ണിപ്പൊയിൽ കാളം കുളങ്ങര നഫീസ അന്തരിച്ചു.

## Article Content

അത്തോളി : കണ്ണിപ്പൊയിൽ കാളം കുളങ്ങര നഫീസ അന്തരിച്ചു.

ഭർത്താവ് പരേതനായ കാളം കുളങ്ങര മുഹമ്മദ്‌.

മക്കൾ : റസിയ, താജു, താഹിറ, ഷമീർ, സജ്‌ന.

മരുമക്കൾ :അബ്ദു റഹിമാൻ( ഉള്ളിയേരി )റജിഫ ( ഉള്ളൂർ )ബഷീർ ( ഉള്ളിയേരി )പരേതരായ അബ്ദുൽ അസീസ് ( മക്കട )അഷ്റഫ് ( ഉള്ളിയേരി )

സഹോദരങ്ങൾ : ആമിന,ബഷീർ, പരേതനായ അബ്ദുള്ള കോയ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/240839/kalamkulangara-nafeesa-passed-away)