---
title: "ചിറ്റക്കാട്ടുകുഴി അബ്രഹാം അന്തരിച്ചു"
english_title: "Chittakkatkuzhi Abraham passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/241153/chittakkatkuzhi-abraham-passed-away"
published_at: "2024-10-08T20:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670543228a08f_0000_ATTACH__.jpg"
keywords: []
---

# ചിറ്റക്കാട്ടുകുഴി അബ്രഹാം അന്തരിച്ചു

> **Lead Summary:** **കട്ടിപ്പാറ : ** ആദ്യകാല കുടിയേറ്റ കർഷകൻ ചിറ്റക്കാട്ടുകുഴി അബ്രഹാം അന്തരിച്ചു.

## Article Content

**കട്ടിപ്പാറ : ** ആദ്യകാല കുടിയേറ്റ കർഷകൻ ചിറ്റക്കാട്ടുകുഴി അബ്രഹാം അന്തരിച്ചു.

ഭാര്യ :പരേതയായ ത്രേസ്യാമ്മ കളമ്പനായിൽ (കട്ടിപ്പാറ )

മക്കൾ :വക്കച്ചൻ, പരേതയായ മേരി, ത്രേസ്യാമ്മ, ജോസ്, തങ്കച്ചൻ.

മരുമക്കൾ - ചിന്നമ്മ എഴുത്താണിക്കുന്നേൽ ( കരികണ്ടൻപാറ ), പരേതനായ ജോസ് കരോട്ട് മലയിൽ ( നൂറാംതോട് ) ബേബി കുറുമ്പുറത്ത് ( കൂരാച്ചുണ്ട് ) ആൻസി പയ്യമ്പിള്ളി ( കുളിരാമുട്ടി), സുജി കല്ലൂകുളങ്ങര ( വിലങ്ങാട്)

മൃതസംസ്കാര ശുശ്രൂഷ നാളെ രാവിലെ 11 മണിക്ക് കട്ടിപ്പാറ തിരുകുടുംബ ദേവാലയത്തിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/241153/chittakkatkuzhi-abraham-passed-away)