---
title: "സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം; വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ സായാഹ്ന ധർണ്ണ നടത്തി"
english_title: "Protest against government orders; An evening sit-in was held in front of the Education Office"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/241155/protest-against-government-orders-an-evening-sit-in-was-held-in-front-of-the-education-office"
published_at: "2024-10-08T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67054544ead02_0000_ATTACH__.jpg"
keywords: []
---

# സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം; വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ സായാഹ്ന ധർണ്ണ നടത്തി

> **Lead Summary:** ബാലുശ്ശേരി : എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി എടുത്തുകളഞ്ഞ സർക്കാർ ഉത്തരവിനെതിരെ കെ.പി.എസ്.ടി.എ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ സായാഹ്ന ധർണ്ണ നടത്തി.

## Article Content

ബാലുശ്ശേരി : എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി എടുത്തുകളഞ്ഞ സർക്കാർ ഉത്തരവിനെതിരെ കെ.പി.എസ്.ടി.എ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ സായാഹ്ന ധർണ്ണ നടത്തി.

സംസ്ഥാന കമ്മിറ്റി അംഗം കെ.എം. സുജേഷ് ഉദ്ഘാടനം ചെയ്‌തു.

പി.കെ. മനോജ് കുമാർ, ഒ.കെ.ഷെറീഫ്, ടി.കെ. റഫീഖ്, മുഹമ്മദ് സാദിഖ്, പി.വി.ഗണേശൻ, ഗിരീഷ് കുമാർ, ബിജു, ശ്രീജിത്ത്, കെ. ഷാജി, അജിത്ത്, രാഹുൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/241155/protest-against-government-orders-an-evening-sit-in-was-held-in-front-of-the-education-office)