രണ്ടു കുട്ടികളെ കാണാതായതായി പരാതി

രണ്ടു കുട്ടികളെ കാണാതായതായി പരാതി
Oct 8, 2024 08:38 PM | By Vyshnavy Rajan

പുൽപ്പള്ളി : ഈ ഫോട്ടോയിൽ കാണുന്ന പുൽപ്പള്ളി സ്വദേശികളായ ടിൻ്റുവിൻ്റെ മകൻ റോഷൻ, ബൈനോയുടെ മകൻ എഡ് വിൻ എന്നിവ പുൽപ്പള്ളിയിൽ നിന്നും കാണ്മാനില്ല.

ഇന്ന് വൈകീട്ട് ബത്തേരിയിൽ 5.30 ന് ബസ് ഇറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്.

ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിലോ, അല്ലെങ്കിൽ അടുത്ത പോലിസ് സ്റ്റേഷനിൽ അറിയിക്കണം. 9447316863

Two children were reported missing

Next TV

Related Stories
പോലീസ് അതിക്രമം; താമരശ്ശേരി പഞ്ചായത്ത് യു ഡി വൈ എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

Oct 8, 2024 09:44 PM

പോലീസ് അതിക്രമം; താമരശ്ശേരി പഞ്ചായത്ത് യു ഡി വൈ എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

യു ഡി വൈ എഫ് സെക്രട്രിയേറ്റ് മാർച്ചിൽ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് താമരശ്ശേരി പഞ്ചായത്ത് യു ഡി വൈ എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ...

Read More >>
എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് 'സംരക്ഷ 24'; ഒക്ടോബർ 9 മുതൽ 11 വരെ

Oct 8, 2024 09:08 PM

എൻഎസ്എസ് സംസ്ഥാനതല ക്യാമ്പ് 'സംരക്ഷ 24'; ഒക്ടോബർ 9 മുതൽ 11 വരെ

കേരളത്തിലെ വിവിധസർവകലാശാലകളിൽ നിന്നും 8 എൻഎസ്എസ്ഡയറക്ടറേറ്റുകളിൽ നിന്നുമായി 100 എൻഎസ്എസ്വളണ്ടിയർമാർ ആണ് പങ്കെടുക്കുക ക്യാമ്പിന്റെ ഉദ്ഘാടനം...

Read More >>
സംസ്ഥാന വനം വന്യജീവി വകുപ്പ് വന്യ ജീവി വാരാഘോഷമായി വിവിധ പരിപാടികൾ സംസ്ഥാനത്തു നടത്തി.

Oct 8, 2024 08:22 PM

സംസ്ഥാന വനം വന്യജീവി വകുപ്പ് വന്യ ജീവി വാരാഘോഷമായി വിവിധ പരിപാടികൾ സംസ്ഥാനത്തു നടത്തി.

പൊതുജനങ്ങളിൽ വന്യജീവികളുടെ പ്രാധാന്യവും സംരക്ഷണവും ബോധവത്കരിക്കുകയാണ് ഇതിലൂടെ സാധ്യമാക്കുന്നത്. കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗം സ്‌കൂൾ,...

Read More >>
കാളിയാംപുഴ ബസ് അപകടം, മരണം 2 ആയി

Oct 8, 2024 07:52 PM

കാളിയാംപുഴ ബസ് അപകടം, മരണം 2 ആയി

ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ (75) ആണ്...

Read More >>
വാകയാട് ഹയർസെക്കന്ററി സ്കൂൾ കരിയർ ഗൈഡൻസ് യൂണിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ യാത്ര സംഘടിപ്പിച്ചു

Oct 8, 2024 07:19 PM

വാകയാട് ഹയർസെക്കന്ററി സ്കൂൾ കരിയർ ഗൈഡൻസ് യൂണിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ യാത്ര സംഘടിപ്പിച്ചു

ദിശയുടെ ഭാഗമായി രാജ്യത്തെ 70 ഓളം സ്റ്റാളുകൾ ,കരിയർ സെമിനാർ, കരിയർ കോൺക്ലേവ് തുടങ്ങിയ പരിപാടികളിലെ സന്ദർശനം കുട്ടികൾക്ക് പുതിയ...

Read More >>
Top Stories










News Roundup