---
title: "പോലീസ് അതിക്രമം; താമരശ്ശേരി പഞ്ചായത്ത് യു ഡി വൈ എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി."
english_title: "police brutality; The Thamarassery Panchayat organized a protest under the leadership of the UDYF Committee."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/241178/police-brutality-the-thamarassery-panchayat-organized-a-protest-under-the-leadership-of-the-udyf-committee"
published_at: "2024-10-08T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67055a996ae6a_0000_ATTACH__.jpg"
keywords: []
---

# പോലീസ് അതിക്രമം; താമരശ്ശേരി പഞ്ചായത്ത് യു ഡി വൈ എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

> **Lead Summary:** താമരശ്ശേരി : യു ഡി വൈ എഫ് സെക്രട്രിയേറ്റ് മാർച്ചിൽ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് താമരശ്ശേരി പഞ്ചായത്ത് യു ഡി വൈ എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

താമരശ്ശേരി : യു ഡി വൈ എഫ് സെക്രട്രിയേറ്റ് മാർച്ചിൽ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് താമരശ്ശേരി പഞ്ചായത്ത് യു ഡി വൈ എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കാവ്യ വി ആർ എം ടി അയൂബ് ഖാൻ എം പി സി ജംഷിദ്, ഷാഫി സക്കരിയ, സമദ് കോരങ്ങാട്, അഭിനന്ദ് താമരശ്ശേരി, തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/241178/police-brutality-the-thamarassery-panchayat-organized-a-protest-under-the-leadership-of-the-udyf-committee)