---
title: "പിലാത്തോട്ടത്തിൽ തോട്ടോളി താഴെ റിജുലേഷ് അന്തരിച്ചു"
english_title: "Rijulesh passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/241448/rijulesh-passed-away"
published_at: "2024-10-09T23:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6706c402a427a_0000_ATTACH__.jpg"
keywords: []
---

# പിലാത്തോട്ടത്തിൽ തോട്ടോളി താഴെ റിജുലേഷ് അന്തരിച്ചു

> **Lead Summary:** അന്നശ്ശേരി: പിലാത്തോട്ടത്തിൽ താമസിക്കും പരേതനായ തോട്ടോളി താഴെ രാജുവിൻ്റ മകൻ റിജുലേഷ് അസി: ( ബ്രാഞ്ച് മാനേജർ ലുലു ഫോറക്സ് കാലിക്കറ്റ് )അന്തരിച്ചു.

## Article Content

അന്നശ്ശേരി: പിലാത്തോട്ടത്തിൽ താമസിക്കും പരേതനായ തോട്ടോളി താഴെ രാജുവിൻ്റ മകൻ റിജുലേഷ് അസി: ( ബ്രാഞ്ച് മാനേജർ ലുലു ഫോറക്സ് കാലിക്കറ്റ് )അന്തരിച്ചു.

ഭാര്യ: ജിൻസി വള്ളിൽ.(എ ആർ എം സി ഐ വി എഫ് കോഴിക്കോട്).

മാതാവ്: പ്രേമ. മക്കൾ: ദേവപ്രയാഗ്, പ്രണവ് .

സഹോദരങ്ങൾ: രജിന, പ്രജിഷ. സഞ്ചയനം: വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/241448/rijulesh-passed-away)