---
title: "നീലഞ്ചേരി വീട്ടിൽ കാർത്ത്യായനി അമ്മ അന്തരിച്ചു"
english_title: "Karthyaani AMMA passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/241449/karthyaani-amma-passed-away"
published_at: "2024-10-09T23:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6706c51e9b14b_0000_ATTACH__.jpg"
keywords: []
---

# നീലഞ്ചേരി വീട്ടിൽ കാർത്ത്യായനി അമ്മ അന്തരിച്ചു

> **Lead Summary:** നന്മണ്ട: നന്മണ്ട മാവരുകണ്ടി മുക്ക് നീലഞ്ചേരി വീട്ടിൽ പരേതനായ ഉക്കുനായരുടെ മകൾ കാർത്ത്യായനി അമ്മ അന്തരിച്ചു.

## Article Content

നന്മണ്ട: നന്മണ്ട മാവരുകണ്ടി മുക്ക് നീലഞ്ചേരി വീട്ടിൽ പരേതനായ ഉക്കുനായരുടെ മകൾ കാർത്ത്യായനി അമ്മ അന്തരിച്ചു.

സഹോദരങ്ങൾ: കൗസല്യ അമ്മ ,രത്നാകരൻ നായർ , വിജയചന്ദ്രൻനായർ ,ദേവകി അമ്മ, പരേതനായ ഗംഗാധരൻ നായർ.

സംസ്കാരം :നാളെ (10.10.24) വ്യാഴാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/241449/karthyaani-amma-passed-away)