---
title: "കള്ളങ്ങാടി താഴം കുന്നുമ്മൽ സദാനന്ദൻ അന്തരിച്ചു"
english_title: "THAZHAM Kunnummal Sadanandan passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/241450/thazham-kunnummal-sadanandan-passed-away"
published_at: "2024-10-09T23:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6706c71dbd49d_0000_ATTACH__.jpg"
keywords: []
---

# കള്ളങ്ങാടി താഴം കുന്നുമ്മൽ സദാനന്ദൻ അന്തരിച്ചു

> **Lead Summary:** നന്മണ്ട: കള്ളങ്ങാടി താഴം കുന്നുമ്മൽ സദാനന്ദൻ കിടാവ് അന്തരിച്ചു.

## Article Content

നന്മണ്ട: കള്ളങ്ങാടി താഴം കുന്നുമ്മൽ സദാനന്ദൻ കിടാവ് അന്തരിച്ചു.

അച്ഛൻ: പരേതനായപുല്ലാട്ട് പാറക്കൽ ഗോവിന്ദൻകുട്ടിക്കുറുപ്പ്

അമ്മ: പരേതയായ ലക്ഷ്മിക്കുട്ടി പള്ളിക്കര

ഭാര്യ : ഇന്ദിര (വള്ളിക്കുന്ന്)

മക്കൾ: വിനായക് (കുവൈത്ത് )വിസ്മയ (ശങ്കരാചാര്യ കോളേജ് കാലടി)

സഹോദരങ്ങൾ: കെ ഇ വിജയൻകിടാവ് കെ ഇ രാജൻ കിടാവ്

സഞ്ചയനം വെള്ളിയാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/241450/thazham-kunnummal-sadanandan-passed-away)