---
title: "കീഴാടത്ത്  കട്ടയാട്ടുമ്മൽ ദാമോദരക്കുറപ്പ് അന്തരിച്ചു"
english_title: "Kattayattummal Damodarakurap passed awa"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/241665/kattayattummal-damodarakurap-passed-away"
published_at: "2024-10-10T20:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707e91a357db_0000_ATTACH__.jpg"
keywords: []
---

# കീഴാടത്ത്  കട്ടയാട്ടുമ്മൽ ദാമോദരക്കുറപ്പ് അന്തരിച്ചു

> **Lead Summary:** വാകയാട് : വാകയാട് സ്വാതന്ത്ര്യസമരസേനാനി പരേതനായ കീഴാടത്ത്കുഞ്ഞിക്കണ്ണൻനായരുടെമകൻ കട്ടയാട്ടുമ്മൽദാമോദരക്കുറപ്പ് അന്തരിച്ചു.

## Article Content

വാകയാട് : വാകയാട് സ്വാതന്ത്ര്യസമരസേനാനി പരേതനായ കീഴാടത്ത്കുഞ്ഞിക്കണ്ണൻനായരുടെമകൻ കട്ടയാട്ടുമ്മൽദാമോദരക്കുറപ്പ് അന്തരിച്ചു.

ഭാര്യ: ശോഭന.

മക്കൾ:സുധീഷ് (ഓട്ടോഡ്രൈവർ)സുധിന.

മരുമകൻ: സുജിത്ത് (മൂലാട്)

സഹോദരങ്ങൾ: അമ്മാളു അമ്മ, മാധവക്കുറുപ്പ്, ഗംഗാധരക്കുറുപ്പ്, പരേതരായ ലഷ്മിഅമ്മ, അച്ചുതക്കുറുപ്പ്, രാഘവക്കുറുപ്പ്, ദേവിഅമ്മ, അപ്പുക്കുറുപ്പ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/241665/kattayattummal-damodarakurap-passed-away)