---
title: "കേളോത്ത് കണ്ടി ഓ കെ ചന്ദ്രൻ അന്തരിച്ചു"
english_title: "KelothKandi O K Chandran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/241669/kelothkandi-o-k-chandran-passed-away"
published_at: "2024-10-10T20:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707ec4bc8cdd_0000_ATTACH__.jpg"
keywords: []
---

# കേളോത്ത് കണ്ടി ഓ കെ ചന്ദ്രൻ അന്തരിച്ചു

> **Lead Summary:** ബാലുശ്ശേരി : കേളോത്ത് കണ്ടി ഓ കെ ചന്ദ്രൻഅന്തരിച്ചു.

## Article Content

ബാലുശ്ശേരി : കേളോത്ത് കണ്ടി ഓ കെ ചന്ദ്രൻഅന്തരിച്ചു.

ഭാര്യ പരേതയായകാർത്യായനി.

മക്കൾ : ഷീജ( കണ്ണൂർ) ഷീന ( കുറ്റിക്കടവ്), ജിഷ ( പുന്നശ്ശേരി) ഷൈജു( അധ്യാപകൻ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബാലുശ്ശേരി.

മരുമക്കൾ. ഗോപിനാഥൻ, രാധാകൃഷ്ണൻ, സുരേന്ദ്രൻ, സ്മിത(പള്ളൂർ ),

സഹോദരങ്ങൾ : ഹരിദാസൻ, പരേതരായ കരുണാകരൻ, നാരായണി, സ്വാമി,ബാലൻ, നാരായണൻ, രാധാകൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/241669/kelothkandi-o-k-chandran-passed-away)