---
title: "ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം"
english_title: "DYFI Membership Camp has started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/241683/dyfi-membership-camp-has-started"
published_at: "2024-10-10T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6707f4fa346fa_0000_ATTACH__.jpg"
keywords: []
---

# ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

> **Lead Summary:** അവിടനല്ലൂർ : ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം.

## Article Content

അവിടനല്ലൂർ : ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം.

അവിടനല്ലൂർ മേഖലാതല മെമ്പർഷിപ്പ് ഉദ്ഘാടനം 2024 നീറ്റ് പരീക്ഷയിൽ ഉന്നത വിജയ നേടി എംബിബിഎസിന് പ്രവേശന നേടിയ ലക്ഷ്മി നന്ദയ്ക്ക് നൽകി മേഖല സെക്രട്ടറി എ.വി വിഷ്ണു നിർവ്വഹിച്ചു.

മേഖല പ്രസിഡൻ്റ് ബബിഷ കല്ലുള്ളതിൽ, ജോ.സെക്രട്ടറി ഷംലേഷ്, വൈസ് പ്രസിഡൻ്റ് ആര്യ, മേഖല കമ്മിറ്റി അംഗങ്ങളായ ഷെഫീഖ്,ഡിഹിൻ, അനുരേഷ് എന്നിവർ പങ്കെടുത്തു.'

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/241683/dyfi-membership-camp-has-started)