മരുതോങ്കര സ്വദേശി ബെന്നി ഒറ്റത്തൈയ്യക്കൽ അന്തരിച്ചു

മരുതോങ്കര സ്വദേശി ബെന്നി ഒറ്റത്തൈയ്യക്കൽ അന്തരിച്ചു
Oct 11, 2024 08:41 PM | By Vyshnavy Rajan

മരുതോങ്കര : മരുതോങ്കര സ്വദേശി ബെന്നി ഒറ്റത്തൈയ്യക്കൽ (മാത്യു - 64) അന്തരിച്ചു.

ഭാര്യ : ഷേർളി പനച്ചിക്കൽ (മുതുകാട്).

മക്കൾ : അമൽ മരിയ, ബെഞ്ചമിൻ.

മരുമകൻ : റോബിൻ തോണക്കര (മുതുകാട്).

സഹോദരങ്ങൾ : മേരി (മുറ്റത്തുപ്ലാവ്), തെയ്യാമ്മ (തിരുവനന്തപുരം), റോസമ്മ (കോഴിക്കോട്), എസ്തേർ (തൊട്ടിൽപ്പാലം), സലോമി (ചന്ദനക്കാംപാറ), സി. സെനറ്റ് (സെന്റ് ആൻസ് ഓഫ് ലൂസേൺ, ടാൻസാനിയ), ലൂസി (പാലക്കാട്)

സംസ്ക്കാര കർമ്മങ്ങൾ ഇന്ന് (11.10.2024 വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3.30 മണിക്ക് ചൂതുപാറയുള്ള ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും.

Maruthonkara native Benny Otthaiyakkal passed away

Next TV

Related Stories
മേപ്പാട്ട് അബ്ദുൽറസാഖ് അന്തരിച്ചു

Oct 11, 2024 10:08 PM

മേപ്പാട്ട് അബ്ദുൽറസാഖ് അന്തരിച്ചു

മേപ്പാട്ട് അബ്ദുൽറസാഖ്...

Read More >>
കേളോത്ത് കണ്ടി ഓ കെ ചന്ദ്രൻ അന്തരിച്ചു

Oct 10, 2024 08:27 PM

കേളോത്ത് കണ്ടി ഓ കെ ചന്ദ്രൻ അന്തരിച്ചു

കേളോത്ത് കണ്ടി ഓ കെ ചന്ദ്രൻ(...

Read More >>
തെക്കേപുല്ലടി അഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

Oct 10, 2024 08:23 PM

തെക്കേപുല്ലടി അഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

തെക്കേപുല്ലടി അഹമ്മദ് കുട്ടി ഹാജി (80)...

Read More >>
കീഴാടത്ത്  കട്ടയാട്ടുമ്മൽ ദാമോദരക്കുറപ്പ് അന്തരിച്ചു

Oct 10, 2024 08:13 PM

കീഴാടത്ത് കട്ടയാട്ടുമ്മൽ ദാമോദരക്കുറപ്പ് അന്തരിച്ചു

വാകയാട് സ്വാതന്ത്ര്യസമരസേനാനി പരേതനായ കീഴാടത്ത്കുഞ്ഞിക്കണ്ണൻനായരുടെമകൻ കട്ടയാട്ടുമ്മൽദാമോദരക്കുറപ്പ് (73)...

Read More >>
കള്ളങ്ങാടി താഴം കുന്നുമ്മൽ സദാനന്ദൻ അന്തരിച്ചു

Oct 9, 2024 11:39 PM

കള്ളങ്ങാടി താഴം കുന്നുമ്മൽ സദാനന്ദൻ അന്തരിച്ചു

കള്ളങ്ങാടി താഴം കുന്നുമ്മൽ സദാനന്ദൻ കിടാവ് (65)...

Read More >>
നീലഞ്ചേരി വീട്ടിൽ കാർത്ത്യായനി അമ്മ അന്തരിച്ചു

Oct 9, 2024 11:31 PM

നീലഞ്ചേരി വീട്ടിൽ കാർത്ത്യായനി അമ്മ അന്തരിച്ചു

നന്മണ്ട മാവരുകണ്ടി മുക്ക് നീലഞ്ചേരി വീട്ടിൽ പരേതനായ ഉക്കുനായരുടെ മകൾ കാർത്ത്യായനി അമ്മ(91)...

Read More >>
Top Stories










News Roundup