---
title: "മേപ്പാട്ട് അബ്ദുൽറസാഖ് അന്തരിച്ചു"
english_title: "Mepat Abdul Razak passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/241946/mepat-abdul-razak-passed-away-NEW"
published_at: "2024-10-11T22:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670954f125ecf_0000_ATTACH__.jpg"
keywords: []
---

# മേപ്പാട്ട് അബ്ദുൽറസാഖ് അന്തരിച്ചു

> **Lead Summary:** മേപ്പയൂർ: ചാവട്ട എം.എൽ.പി സ്ക്കൂൾ മുൻ അധ്യാപകനും,ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിസന്റും,മേപ്പയൂർ എളമ്പിലാട് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയും,മേപ്പയൂർ പഞ്ചായത്ത് യൂത്ത് ലീഗ് മുൻ സെക്രട്ടറിയും,മേപ്പയൂർ പഞ്ചായത്ത് മുസ് ലിംഗ് മുൻ സെക്രട്ടറിയും,നിലവിൽ വർക്കിംഗ് കമ്മിറ്റി അംഗവുമായ മേപ്പാട്ട് അബ്ദുൽറസാഖ് അന്തരിച്ചു.

## Article Content

മേപ്പയൂർ: ചാവട്ട എം.എൽ.പി സ്ക്കൂൾ മുൻ അധ്യാപകനും,ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിസന്റും,മേപ്പയൂർ എളമ്പിലാട് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറിയും,മേപ്പയൂർ പഞ്ചായത്ത് യൂത്ത് ലീഗ് മുൻ സെക്രട്ടറിയും,മേപ്പയൂർ പഞ്ചായത്ത് മുസ് ലിംഗ് മുൻ സെക്രട്ടറിയും,നിലവിൽ വർക്കിംഗ് കമ്മിറ്റി അംഗവുമായ മേപ്പാട്ട് അബ്ദുൽറസാഖ് അന്തരിച്ചു.

ഭാര്യ : അഫ്സത്ത്.

മകൾ:ഫായിസ്(ഖത്തർ),ഫർഹത്ത്.

മരുമകൻ:മുഹമ്മദ്ഷാഫി തയ്യുളളതിൽ നൊച്ചാട്(ദുബൈ).

സഹോദരങ്ങൾ:അമ്മത്  മേപ്പാട്ട്(ചാവട്ട്), ആമിന(നന്ദി), റുഖിയ(പയ്യോളി), ഹസനത്ത്(ചാവട്ട്), റാബിയ(വാകയാട്), അബ്ദുൽറഷീദ്(ചാവട്ട്).

മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/241946/mepat-abdul-razak-passed-away-NEW)