---
title: "മത സൗഹൃദത്തിന് മാതൃകയായി പനായി മഹല്ല് ജുമാ മസ്ജീദും കല്ലാട്ട് കോവിലകം ശ്രീ പരദേവത ക്ഷേത്രം ഭാരവാഹികളും"
english_title: "Panai Mahal Juma Masjid and Kallat Kovilakam Sri Paradevata Temple office bearers set an example of religious friendship."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242165/panai-mahal-juma-masjid-and-kallat-kovilakam-sri-paradevata-temple-office-bearers-set-an-example-of-religious-friendship"
published_at: "2024-10-12T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ab2966a179_0000_ATTACH__.jpg"
keywords: []
---

# മത സൗഹൃദത്തിന് മാതൃകയായി പനായി മഹല്ല് ജുമാ മസ്ജീദും കല്ലാട്ട് കോവിലകം ശ്രീ പരദേവത ക്ഷേത്രം ഭാരവാഹികളും

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി പനായി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പനായി മഹല്ല് ജുമാ മസ്ജീദിനും കല്ലാട്ട് കോവിലകം പരദേവത ക്ഷേത്രത്തിനും കവാടവും ഒരു ബോർഡിൽ തീർത്ത് സമൂഹത്തിനു മാതൃക തീർക്കുകയാണ് മഹല്ല് ജുമാ മസ്ജീദ് ഭാരവാഹികളും കല്ലാട്ട് കോവിലകം പരദേവത ക്ഷേത്രം ഭാരവാഹികളും ചേർന്ന് കവാടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എം കെ രാഘവൻ എം പി നിർവഹിച്ചു.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി പനായി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പനായി മഹല്ല് ജുമാ മസ്ജീദിനും കല്ലാട്ട് കോവിലകം പരദേവത ക്ഷേത്രത്തിനും കവാടവും ഒരു ബോർഡിൽ തീർത്ത് സമൂഹത്തിനു മാതൃക തീർക്കുകയാണ് മഹല്ല് ജുമാ മസ്ജീദ് ഭാരവാഹികളും കല്ലാട്ട് കോവിലകം പരദേവത ക്ഷേത്രം ഭാരവാഹികളും ചേർന്ന് കവാടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എം കെ രാഘവൻ എം പി നിർവഹിച്ചു.

ജില്ലാപഞ്ചായത്ത് മെമ്പർ പി പി പ്രേമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, മഹല്ല് കമ്മറ്റി ഭാരവാഹികൾ, ക്ഷേത്രം ഭാരവാഹികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242165/panai-mahal-juma-masjid-and-kallat-kovilakam-sri-paradevata-temple-office-bearers-set-an-example-of-religious-friendship)