---
title: "ബാലുശ്ശേരി ഫെസ്റ്റ് -24 ന് വര്‍ണാഭമായ തുടക്കം"
english_title: "A colorful start to Balushery Fest-24"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242322/a-colorful-start-to-balushery-fest-24"
published_at: "2024-10-13T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670bcf9b599df_0000_ATTACH__.jpg"
keywords: []
---

# ബാലുശ്ശേരി ഫെസ്റ്റ് -24 ന് വര്‍ണാഭമായ തുടക്കം

> **Lead Summary:** **ബാലുശ്ശേരി :** ബാലുശ്ശേരിക്ക് ആഹ്ലാദം പകര്‍ന്ന് ബാലുശ്ശേരി ഫെസ്റ്റ് -24 ന് വര്‍ണാഭമായ തുടക്കം. ഫെസ്റ്റ് 7-ാം വാര്‍ഡ് അംഗം ഹരീഷ് നന്ദനം ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി :** ബാലുശ്ശേരിക്ക് ആഹ്ലാദം പകര്‍ന്ന് ബാലുശ്ശേരി ഫെസ്റ്റ് -24 ന് വര്‍ണാഭമായ തുടക്കം. ഫെസ്റ്റ് 7-ാം വാര്‍ഡ് അംഗം ഹരീഷ് നന്ദനം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍ അടക്കം സാമൂഹ്യ-രാഷ്ട്രീയ-വ്യാപാര മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. ബസ് സ്റ്റാന്റിന് സമീപം ചര്‍ച്ച് റോഡിലാണ് ഫെസ്റ്റ് നടക്കുന്നത്.

ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 23 വരെയാണ് ഫെസറ്റ് സംഘടിപ്പിച്ചരിക്കുന്നത്.

വൈകീട്ട് 4 മുതല്‍ രാത്രി 10 മണി വരെയാണ് സമയം അമ്യൂസ് മെന്റ് പാര്‍ക്ക്, കൊമേഴ്‌സ്യല്‍ സ്റ്റാള്‍, ഫാമിലി ഗെയിം, ഫുഡ് കോര്‍ട്ട് , കൊളംബസ്, ബ്രേക്ക് ഡാന്‍സ്, ജയിന്റ് വീല്‍, ഡ്രാഗണ്‍ ട്രെയിന്‍ തുടങ്ങിയവ ഇവിടെയുണ്ടാകും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242322/a-colorful-start-to-balushery-fest-24)