---
title: "മൂലേരിക്കുളങ്ങര രാജൻ അന്തരിച്ചു"
english_title: "Mulerikulangara Rajan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242325/mulerikulangara-rajan-passed-away"
published_at: "2024-10-13T19:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670bd1df22439_0000_ATTACH__.jpg"
keywords: []
---

# മൂലേരിക്കുളങ്ങര രാജൻ അന്തരിച്ചു

> **Lead Summary:** തിരുവങ്ങുർ : കോട്ടക്കൽ താഴ താമസിക്കും മൂലേരിക്കുളങ്ങര രാജൻ അന്തരിച്ചു.

## Article Content

തിരുവങ്ങുർ : കോട്ടക്കൽ താഴ താമസിക്കും മൂലേരിക്കുളങ്ങര രാജൻ അന്തരിച്ചു.

ഭാര്യ: രത്നമണി

മകൾ : ദേവനന്ദ

സഹോദരങ്ങൾ, ബാലൻ, അച്ചുതൻ (ഡ്രൈവർ), മാധവി, ഭാസ്ക്കരൻ(റിട്ട: കെഎസ്ഇബി), പരേതനായ അശോകൻ.

സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് കോട്ടക്കൽ താഴെ വീട്ടുവളപ്പിൽ

സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242325/mulerikulangara-rajan-passed-away)