---
title: "ഭാരത് സ്കൗട്ട്&ഗൈഡ്സ് മേപ്പയൂർ ജി.വി.എച്ച്.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി"
english_title: "Bharat Scouts & Guides conducted anti-drug awareness under the leadership of Mapayur GVHSS unit."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242329/bharat-scouts-guides-conducted-anti-drug-awareness-under-the-leadership-of-mapayur-gvhss-unit"
published_at: "2024-10-13T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670bd3ef60cac_0000_ATTACH__.jpg"
keywords: []
---

# ഭാരത് സ്കൗട്ട്&ഗൈഡ്സ് മേപ്പയൂർ ജി.വി.എച്ച്.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി

> **Lead Summary:** കൂത്താളി : ഭാരത് സ്കൗട്ട്&ഗൈഡ്സ് മേപ്പയൂർ ജി.വി.എച്ച്.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൂത്താളി ടൗണിൽ ലഹരിവിരുദ്ധ റാലിയും ലഹരിവിരുദ്ധ ദീപം തെളിയിക്കലും നടത്തി.

## Article Content

കൂത്താളി : ഭാരത് സ്കൗട്ട്&ഗൈഡ്സ് മേപ്പയൂർ ജി.വി.എച്ച്.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൂത്താളി ടൗണിൽ ലഹരിവിരുദ്ധ റാലിയും ലഹരിവിരുദ്ധ ദീപം തെളിയിക്കലും നടത്തി.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

കൂത്താളി ഗ്രാമപഞ്ചായത്ത് മെമ്പർ പി.നളിനി അധ്യക്ഷത വഹിച്ചു.

റോവർ യൂണിറ്റ് ലീഡർ സി.വി സജിത്ത് അമിത്ത് എ.കെ, മുഹമ്മദ് സാബിർ, ആരുഷ്.വി.ഡലീഷ്,അബിൻജി ത്ത് സി.കെ, അനൻ ശ്രീദേവ് എസ്.എസ് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242329/bharat-scouts-guides-conducted-anti-drug-awareness-under-the-leadership-of-mapayur-gvhss-unit)