---
title: "മദ്രസകൾ നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ എകരൂലിൽ പ്രതിഷേധം സംഘടിപ്പിച്ചു"
english_title: "SDPI organized a protest in Ekarul against the central government's move to abolish madrasas"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242337/sdpi-organized-a-protest-in-ekarul-against-the-central-governments-move-to-abolish-madrasas"
published_at: "2024-10-13T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670bdf96cbebb_0000_ATTACH__.jpg"
keywords: []
---

# മദ്രസകൾ നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ എകരൂലിൽ പ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** എകരൂൽ : മദ്രസകൾ നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി എകരൂലിൽ പ്രതിഷേ ധം സംഘടിപ്പിച്ചു.

## Article Content

എകരൂൽ : മദ്രസകൾ നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി എകരൂലിൽ പ്രതിഷേ ധം സംഘടിപ്പിച്ചു.

എകരൂൽ അങ്ങാടിയിൽ നടന്ന പ്രതിഷേധത്തിന് പഞ്ചായത്ത് പ്രസിഡണ്ട് സലാം കപ്പുറം, വൈസ് പ്രസിഡണ്ട് മുജീബ് പൂനൂർ സെക്രട്ടറി മുസ്തഫ എൻ.കെ , എം ടി അബ്ദുറഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242337/sdpi-organized-a-protest-in-ekarul-against-the-central-governments-move-to-abolish-madrasas)