---
title: "കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്"
english_title: "Kozhikode Private Bus Collision Accident; Many people were injured"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242510/kozhikode-private-bus-collision-accident-many-people-were-injured"
published_at: "2024-10-14T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ce0a824b86_0000_ATTACH__.jpg"
keywords: []
---

# കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക് .

## Article Content

**കോഴിക്കോട് : **കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക് .

അപകടത്തിൽ ഡ്രൈവർമാർക്ക് ഗുരുതര പരിക്ക് . കോഴിക്കോട് ഉള്ള്യേരിക്കടുത്താണ് അപകടം .

ഡോർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

കുറ്റ്യാടിയിൽ നിന്ന് കോഴിക്കോടേക്ക് വന്ന അജ്‌വ ബസ്സും എ സി ബ്രദേഴ്‌സ് ബസ്സും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242510/kozhikode-private-bus-collision-accident-many-people-were-injured)