പേരാമ്പ്ര : പരേതനായ എടവരാട് പോന്തേരി താമസിക്കും തിരുവള്ളൂർ പെരിഞ്ചേരിക്കടവ് ചങ്ങരോത്ത് കുനിയിൽ കുഞ്ഞബ്ദുള്ളയുടെ ഭാര്യ പോന്തേരി കുഞ്ഞാമിന (95) അന്തരിച്ചു.
മക്കൾ: അമ്മത് പോന്തേരി,മൂസ്സ പുത്തൂക്കാവിൽ, ഖദീജ പയ്യോളി, സാറ വെങ്ങളത്ത് കണ്ടി, സുലൈഖ മേപ്പയ്യൂർ, നഫീസ ചക്കിട്ടപാറ, സുബൈദ മണിയൂർ മങ്കര, അബ്ദുല്ലത്തീഫ് പോന്തേരി, അബ്ദുൽ കരീം പോത്തേരി (ബഹ്റൈൻ), പരേതനായ മൊയ്തീൻ അറഫ എടവരാട്.
മരുമക്കൾ: ഹലീമ ചാത്തോത്ത്, സഫിയ തിയ്യറോത്ത് ബാവുപ്പാറ, സാറ മലയിൽ എടവരാട്, അസ്സൈനാർ ചാവട്ട്, മുഹമ്മദ് വെങ്ങളത്ത് കണ്ടി എടവരാട്, അബൂബക്കർ ചക്കിട്ടപാറ, അബൂബക്കർ മണിയൂർ മങ്കര, സഈദ തിരുവള്ളൂർ, സജിന ചെറുവണ്ണൂർ. പരേതരായ അബ്ദുള്ള ഒ.വി. പയ്യോളി.
സഹോദരങ്ങൾ: അടിച്ചാൽ പൊയിൽ പാത്തു, പരേതരായ കുനീമ്മൽ മൊയ്തു തിരുവള്ളൂർ,ഖദീജ വെളഞ്ഞിരാട്ട് തറോപ്പൊയിൽ.
Pontheri Kunhamina passed away