---
title: "വെള്ളപ്പാലൻകണ്ടി മീത്തൽ രഞ്ജിനി അന്തരിച്ചു"
english_title: "Vellapalankandi Meethal Ranjini passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242594/vellapalankandi-meethal-ranjini-passed-away"
published_at: "2024-10-14T21:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d464dc78c7_0000_ATTACH__.jpg"
keywords: []
---

# വെള്ളപ്പാലൻകണ്ടി മീത്തൽ രഞ്ജിനി അന്തരിച്ചു

> **Lead Summary:** കായണ്ണ : കായണ്ണ: കായണ്ണ കാപ്പുമുക്ക് വെള്ളപ്പാലൻകണ്ടി മീത്തൽ രഞ്ജിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു.

## Article Content

കായണ്ണ : കായണ്ണ: കായണ്ണ കാപ്പുമുക്ക് വെള്ളപ്പാലൻകണ്ടി മീത്തൽ രഞ്ജിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു.

ഹൃദയസംബന്ധമായ അസുഖബാധിതയായിരുന്നു. ഓട്ടോ ഡ്രൈറായ വെള്ളപ്പാലൻകണ്ടി മീത്തൽ രാഗേഷിന്റെ ഭാര്യയാണ്.

ശ്രീഷ്ണവ്, വൈഷ്ണവ് എന്നിവർ മക്കളാണ്.

ശവസംസ്ക്കാരം നാളെ രാവിലെ 8.30 വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242594/vellapalankandi-meethal-ranjini-passed-away)