---
title: "കാപ്പാട് തുവ്വപ്പാറ നടുവത്ത് വയൽ ജാനകി അന്തരിച്ചു "
english_title: " NADUVATHVayal Janaki passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242600/naduvathvayal-janaki-passed-away"
published_at: "2024-10-14T23:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670d5a83d11c6_0000_ATTACH__.jpg"
keywords: []
---

# കാപ്പാട് തുവ്വപ്പാറ നടുവത്ത് വയൽ ജാനകി അന്തരിച്ചു 

> **Lead Summary:** കാപ്പാട് : തുവ്വപ്പാറ നടുവത്ത് വയൽ ജാനകി അന്തരിച്ചു.

## Article Content

കാപ്പാട് : തുവ്വപ്പാറ നടുവത്ത് വയൽ ജാനകി അന്തരിച്ചു.

ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ,

മക്കൾ : രാജൻ, സരള, വിജയൻ, പരേതനായ സദാനന്ദൻ.

മരുമക്കൾ – ചന്ദ്രിക, ഉഷ, ബിന്ദു പരേതനായ ഭാസ്ക്കരൻ

സഞ്ചയനം വെള്ളിയാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242600/naduvathvayal-janaki-passed-away)