---
title: "പള്ളിക്കുന്നേൽ അന്നമ്മ ജോസഫ് അന്തരിച്ചു"
english_title: "Pallikunnel Annamma Joseph passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242724/pallikunnel-annamma-joseph-passed-away"
published_at: "2024-10-15T14:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e314d7f9c3_0000_ATTACH__.jpg"
keywords: []
---

# പള്ളിക്കുന്നേൽ അന്നമ്മ ജോസഫ് അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട് : വട്ടച്ചിറയിലെ പരേതനായ പള്ളിക്കുന്നേൽ ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് പള്ളിക്കുന്നേൽ അന്തരിച്ചു.

## Article Content

കൂരാച്ചുണ്ട് : വട്ടച്ചിറയിലെ പരേതനായ പള്ളിക്കുന്നേൽ ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് പള്ളിക്കുന്നേൽ അന്തരിച്ചു.

മക്കൾ: തങ്കച്ചൻ, ജോയ്, ജെസ്സി ,റോയ്, ജിൻസി, സിമി ,പരേതനയാ റോബിഷ്.

മരുമക്കൾ: മേരികുട്ടി, ലില്ലി, സിബി, , സജി, സിബി, പരേതയായ ഷൈനി.

ശവംസ്കാരം നാളെ ബുധൻ (16/10/24) 3.30 pm ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242724/pallikunnel-annamma-joseph-passed-away)