---
title: "ജി ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമി വാർഷികാഘോഷം നടത്തി"
english_title: "G Devarajan Master Music Academy organized the annual celebration"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242729/g-devarajan-master-music-academy-organized-the-annual-celebration"
published_at: "2024-10-15T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e3538cc94b_0000_ATTACH__.jpg"
keywords: []
---

# ജി ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമി വാർഷികാഘോഷം നടത്തി

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് - ജി ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമി വാർഷികാഘോഷം ചെങ്ങന്നൂർ ശ്രീകുമാർ ഉൽഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് : **കോഴിക്കോട് - ജി ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമി വാർഷികാഘോഷം ചെങ്ങന്നൂർ ശ്രീകുമാർ ഉൽഘാടനം ചെയ്തു.

വിധി നിർണയ ശ്രഷo ഗുരു കേരളകേളി അവാർഡ് ഫോക് ലോർ അവാർഡ് ജേതാവും കേരളമാപ്പിള കലാ അക്കാദമി ദേശീയ ജനറൽ സെക്രട്ടറിയും 40 വർഷമായി സ്ക്കൂൾ കോളേജ് യൂനിവേർസിറ്റി കലോൽസവങ്ങളിലെ സ്ഥിരം വിധികർകർത്താവുമായി കുന്ദമംഗലം സി കെ ആലിക്കുട്ടി നൽകി ആദരിച്ചു.

റിട്ടയേഡ് വിദ്യാഭ്യാസഡയറക്ടർ പിടി ഉണ്ണികൃഷ്ണൻ ഡയറക്ടർ പി വി ശിവദാസൻ , സന്തോഷ് പാലക്കട, പ്രസീത സന്തോഷ്, തൗഫീക്ക് കൊയിലാണ്ടി, ശിഹാബുദ്ദിൻ കിഴിശ്ശേരി, സലീം മടവൂർ മുക്ക് സംബന്ധിച്ചു , ദേവരാജൻ മാസ്റ്റർ സംഗീതം നിർവ്വഹിച്ച പാട്ടുകളുടെ അവതരണവും മൽസരവും നടന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242729/g-devarajan-master-music-academy-organized-the-annual-celebration)