---
title: "മാപ്പിളപ്പാട്ട് ഗായകൻ വി എം. കുട്ടിയെ കേരള മാപ്പിള കലാ അക്കാദമി അനുസ്മരിച്ചു"
english_title: "Mappilapat singer VM. The boy was commemorated by the Kerala Mapila Kala Academy"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242731/mappilapat-singer-vm-the-boy-was-commemorated-by-the-kerala-mapila-kala-academy"
published_at: "2024-10-15T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e38cac3fee_0000_ATTACH__.jpg"
keywords: []
---

# മാപ്പിളപ്പാട്ട് ഗായകൻ വി എം. കുട്ടിയെ കേരള മാപ്പിള കലാ അക്കാദമി അനുസ്മരിച്ചു

> **Lead Summary:** കോഴിക്കോട് : മാപ്പിളപ്പാട്ട് ഗായകൻ വി എം. കുട്ടിയെ കേരള മാപ്പിള കലാ അക്കാദമി അനുസ്മരിച്ചു.

## Article Content

കോഴിക്കോട് : മാപ്പിളപ്പാട്ട് ഗായകൻ വി എം. കുട്ടിയെ കേരള മാപ്പിള കലാ അക്കാദമി അനുസ്മരിച്ചു.

ദേശീയ ജനറൽ സെക്രട്ടറി കുന്ദമംഗലം സി കെ ആലിക്കുട്ടി ഉൽഘാടനം ചെയ്തു. നൂന സലീം അദ്ധ്യക്ഷനായി ഗായകൻ മുഹമ്മദലി ഇബ്നു മൂസ്സ വിശിഷ്ടാതിഥിയായി.

സലീം മടവൂർ മുക്ക് , മലയിൽ അബ്ദുറഹിമാൻ , നടൻ ത്വൽഹത്ത് കുന്ദമംഗലം, ശിഹാബുദ്ദീൻ കീഴിശ്ശേരി, മുസവ്വിർ കുട്ടോത്ത്, ജംഷീർ കാവന്നൂർ, ഹനീഫ കണ്ണൂർ, നസീർ പാനൂർ , ഷാജൽ അടിവാരംമൻസൂർ മായനാട്, ജുനൈദ് തളിപറമ്പ്, അഫ് മിഷ്, അമീർ , അജ്മൽ പ്രസംഗിച്ചു , കുന്ദമംഗലം സി കെ ആലിക്കുട്ടിയുടെ നേതൃത്വത്തിൽ വി എം കുട്ടി പാടിയ പാട്ടുകൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242731/mappilapat-singer-vm-the-boy-was-commemorated-by-the-kerala-mapila-kala-academy)