---
title: "വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു "
english_title: "The woman died after being treated in a car accident"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242741/the-woman-died-after-being-treated-in-a-car-accident"
published_at: "2024-10-15T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e413240e58_0000_ATTACH__.jpg"
keywords: []
---

# വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് :** പുല്ലൂരാംപാറ പൊന്നാങ്കയത്ത് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നീണ്ടുക്കുന്നേൽ ബേബിയുടെ ഭാര്യ അനിത ബേബി നിര്യാതയായി.

## Article Content

**കൂരാച്ചുണ്ട് :** പുല്ലൂരാംപാറ പൊന്നാങ്കയത്ത് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നീണ്ടുക്കുന്നേൽ ബേബിയുടെ ഭാര്യ അനിത ബേബി നിര്യാതയായി.

കൂരാച്ചുണ്ട് കുനമ്മാക്കൽ കുടുംബാംഗമാണ്. മക്കൾ ഡെലീന , ഡെലീഷ് ' ഡാർവിൻ സംസ്കാര ശൂശ്രൂഷകൾ പിന്നീട്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242741/the-woman-died-after-being-treated-in-a-car-accident)