---
title: "മന്ദങ്കാവ് ലക്ഷം വീട്ടിൽ അലക്സ് ജിജോ അന്തരിച്ചു"
english_title: " Alex Jijo passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242808/alex-jijo-passed-away"
published_at: "2024-10-15T20:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e802c8d103_0000_ATTACH__.jpg"
keywords: []
---

# മന്ദങ്കാവ് ലക്ഷം വീട്ടിൽ അലക്സ് ജിജോ അന്തരിച്ചു

> **Lead Summary:** നടുവണ്ണൂർ : മന്ദങ്കാവ് ലക്ഷം വീട്ടിൽ അശോകൻ്റെയും മറിയത്തിൻ്റെയും മകൻ അലക്സ് ജിജോ അന്തരിച്ചു.

## Article Content

നടുവണ്ണൂർ : മന്ദങ്കാവ് ലക്ഷം വീട്ടിൽ അശോകൻ്റെയും മറിയത്തിൻ്റെയും മകൻ അലക്സ് ജിജോ അന്തരിച്ചു.

കൊയിലാണ്ടി ഓട്ടോ ഡ്രൈവറായിരുന്നു.

സഹോദരൻ : ആൻഡ്രൂസ് ( ദുബായ്)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242808/alex-jijo-passed-away)