എളേറ്റിൽ ആസ്ഥാനമായി രൂപീകരിച്ച സ്കോപ്പ് എളേറ്റിലിൻ്റെ ലോഗോ പ്രകാശനം ചെയ്തു

എളേറ്റിൽ ആസ്ഥാനമായി രൂപീകരിച്ച സ്കോപ്പ് എളേറ്റിലിൻ്റെ ലോഗോ പ്രകാശനം ചെയ്തു
Oct 15, 2024 09:32 PM | By Vyshnavy Rajan

എളേറ്റിൽ : എളേറ്റിൽ ആസ്ഥാനമായി രൂപീകരിച്ച, സ്കോപ്പ് എളേറ്റിലിൻ്റെ (ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഓപ്പറേഷൻസ് ഫോർ പബ്ലിക് എംവർമെൻ്റ്) ലോഗോ പ്രകാശനം കൊടുവള്ളി എം.എം.എൽ.എ ഡോ. എം.കെ മുനീർ നിർവഹിച്ചു.

ചടങ്ങിൽ എൻ.സി ഉസ്സയിൻ അധ്യക്ഷനായി. അബ്ദു റസാഖ് ബുസ്ഥാനി പ്രാർത്ഥന നടത്തി. ട്രസ്റ്റിൻ്റെ കീഴിൽ പുറത്തിറക്കുന്ന ആബുലൻസിനുള്ള ആദ്യ ഫണ്ട് പി.പി ഷറഫുദ്ദീൻ, പിപി നൂറുദ്ദീൻ എന്നിവരിൽ നിന്ന് എം.എൽ.എ സ്വീകരിച്ചു.

ഷാഹിദ് എളേറ്റിൽ പദ്ധതി വിശദീകരണം നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ സാജിദത്ത്, വൈ. പ്രസിഡൻ്റ് വി.കെ അബ്ദുറഹിമാൻ, സി.ടി ഭരതൻ , അഷ്റഫ് മൂത്തേടത്ത്, എം മുഹമ്മദലി, ബി.സി മോയിൻ , അനിൽ, എം.എ മുഹമ്മദലി, കെ.കെ ജബ്ബാർ, വഹീദ കയ്യലശ്ശേരി, റസീന പൂക്കോട്, കെ മുഹമ്മദലി, കെ.പി വിനോദ്, വി.പി അഷ്റഫ്, കെ കെ മജീദ്, ഫവാസ് തടേങ്ങൽ, ബോസ് അബ്ദുഹിമാൻ, സിദ്ദീഖ് മലബാരി, ഡോ. ഷമീർ കുയ്യോടിയിൽ, കെ.പി റഊഫ് തുടങ്ങിയവർ സംബന്ധിച്ചു.

കെ.പി സുഹൈൽസ്വാഗതവും, കെ.കെ ഖമറുദീൻ നന്ദിയും പറഞ്ഞു.

Elate based Scope has released the Elate logo

Next TV

Related Stories
12 വർഷം കെഎസ്ആർടിസിക്ക് കാവൽ നിന്ന റോസി വിടവാങ്ങി

Oct 15, 2024 10:42 PM

12 വർഷം കെഎസ്ആർടിസിക്ക് കാവൽ നിന്ന റോസി വിടവാങ്ങി

അവർ അവളെ റോസി എന്നു വിളിച്ചു. രോഗബാധിതയായ റോസി വിടവാങ്ങി. കെഎസ്ആർടി സി ഫസ്‌റ്റ് ഗ്രേഡ് മെക്കാനിക് സി.എസ്.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ...

Read More >>
ഓറഞ്ച് അലര്‍ട്ട് ; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു

Oct 15, 2024 10:32 PM

ഓറഞ്ച് അലര്‍ട്ട് ; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബംഗളൂരു നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി...

Read More >>
അധ്യാപക നിയമനം; താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അറബിക് തസ്തികയിൽ താൽക്കാലിക ഒഴിവ്

Oct 15, 2024 10:26 PM

അധ്യാപക നിയമനം; താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അറബിക് തസ്തികയിൽ താൽക്കാലിക ഒഴിവ്

താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അറബിക് തസ്തികയിൽ താൽക്കാലിക ഒഴിവ്...

Read More >>
വനിതാരത്നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

Oct 15, 2024 10:21 PM

വനിതാരത്നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ ആദരിക്കുന്ന വനിതാരത്നം പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ...

Read More >>
 ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കൊടുവള്ളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Oct 15, 2024 10:16 PM

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കൊടുവള്ളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

എം കെ. മുനീർ എം.എൽ.എ യുടെ സ്വർണ കള്ളക്കടത്ത് പങ്ക് അന്വേഷിക്കുക. അമാന എംബ്രേസ് പദ്ധതിയെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുക എന്നീ...

Read More >>
വയനാട് പ്രിയങ്കാ ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാര്‍ഥികളായി

Oct 15, 2024 09:49 PM

വയനാട് പ്രിയങ്കാ ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാര്‍ഥികളായി

രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയാണ്...

Read More >>
Top Stories