---
title: "എ ഡി എം. നവീന്‍ ബാബുവിന്റെ ആത്മഹത്യ; യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "ADM Naveen Babu Suicide UDF Mapayur Panchayat Committee held a protest in Mapayur Town"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242830/adm-naveen-babu-suicide-udf-mapayur-panchayat-committee-held-a-protest-in-mapayur-town"
published_at: "2024-10-15T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e936316cce_0000_ATTACH__.jpg"
keywords: []
---

# എ ഡി എം. നവീന്‍ ബാബുവിന്റെ ആത്മഹത്യ; യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **മേപ്പയൂർ :** കണ്ണൂർ എ.ഡി.എം നെ ആത്മഹത്യയിലേക്ക് നയിച്ച എൽ.ഡി.എഫ് ഭരണവർഗ്ഗത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**മേപ്പയൂർ :** കണ്ണൂർ എ.ഡി.എം നെ ആത്മഹത്യയിലേക്ക് നയിച്ച എൽ.ഡി.എഫ് ഭരണവർഗ്ഗത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി മേപ്പയൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിന് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ,കൺവീനർ എം.കെ അബ്ദുറഹിമാൻ മാസ്റ്റർ,ഡി.സി.സി സെക്രട്ടറി ഇ അശോകൻ,നിയോജകമണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ ലത്തീഫ്,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ,മണ്ഡലം കോൺഗ്രസ്റ്റ് പ്രസിഡന്റ് പി.കെ അനിഷ്,പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ,കീഴ്പോട്ട് അമ്മത്,കെ.പി വേണുഗോപാൽ,മുജീബ് കോമത്ത്,സി.പി നാരായണൻ,കീഴ്പോട്ട് പി മൊയ്തി,അന്തേരി ഗോപാലകൃഷ്ണൻ,സി.എം ബാബു,ഷബീർ ജന്നത്ത്,ഫൈസൻ ചാവട്ട്,ശ്രീനിലയം വിജയൻ,കെ.എം ശ്യാമള,കെ.സി അബ്ദുറഹിമാൻ,എം പ്രസന്നകുമാരി എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242830/adm-naveen-babu-suicide-udf-mapayur-panchayat-committee-held-a-protest-in-mapayur-town)