---
title: "എഴുത്തുകാരൻ ടി.പി. രാജീവന്റെ രണ്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ജില്ലാതല കവിതാരചന മത്സരം നടത്തും"
english_title: "A district-level poetry competition will be held as part of the second death anniversary of writer TP Rajeev."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242832/a-district-level-poetry-competition-will-be-held-as-part-of-the-second-death-anniversary-of-writer-tp-rajeev"
published_at: "2024-10-15T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e94931adbc_0000_ATTACH__.jpg"
keywords: []
---

# എഴുത്തുകാരൻ ടി.പി. രാജീവന്റെ രണ്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ജില്ലാതല കവിതാരചന മത്സരം നടത്തും

> **Lead Summary:** നടുവണ്ണൂർ : എഴുത്തുകാരൻ ടി.പി. രാജീവന്റെ രണ്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി കോട്ടൂർ നവജീവൻ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും ടി.പി.രാജീവൻ അനുസ്മരണ സമിതിയും ചേർന്ന് യുപി, ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് നവംബർ 2 ന് രാവിലെ 10 മണിക്ക് അവിടനല്ലൂർ എ എൽ പി സ്കൂളിൽ വച്ച് ജില്ലാ തല കവിതാ രചന മത്സരം നടത്തും.

## Article Content

നടുവണ്ണൂർ : എഴുത്തുകാരൻ ടി.പി. രാജീവന്റെ രണ്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി കോട്ടൂർ നവജീവൻ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും ടി.പി.രാജീവൻ അനുസ്മരണ സമിതിയും ചേർന്ന് യുപി, ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് നവംബർ 2 ന് രാവിലെ 10 മണിക്ക് അവിടനല്ലൂർ എ എൽ പി സ്കൂളിൽ വച്ച് ജില്ലാ തല കവിതാ രചന മത്സരം നടത്തും.

പങ്കെടുക്കുന്നവർ ഈ മാസം 30 നു മുൻപ് പേരു നൽകണം. 9846056689, 9400751466.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242832/a-district-level-poetry-competition-will-be-held-as-part-of-the-second-death-anniversary-of-writer-tp-rajeev)