---
title: "അധ്യാപക നിയമനം; താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അറബിക് തസ്തികയിൽ താൽക്കാലിക ഒഴിവ് "
english_title: "Recruitment of teachers; Temporary vacancy for the post of Arabic in Thamarassery Government Vocational Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/242841/recruitment-of-teachers-temporary-vacancy-for-the-post-of-arabic-in-thamarassery-government-vocational-higher-secondary-school"
published_at: "2024-10-15T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670e9edadfdd6_0000_ATTACH__.jpg"
keywords: []
---

# അധ്യാപക നിയമനം; താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അറബിക് തസ്തികയിൽ താൽക്കാലിക ഒഴിവ് 

> **Lead Summary:** താമരശ്ശേരി : താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജൂനിയർ അറബിക് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.

## Article Content

താമരശ്ശേരി : താമരശ്ശേരി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജൂനിയർ അറബിക് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.

താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 18 /10/ 2024 വെള്ളിയാഴ്ച പത്തുമണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാവുക

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/242841/recruitment-of-teachers-temporary-vacancy-for-the-post-of-arabic-in-thamarassery-government-vocational-higher-secondary-school)