---
title: "അറക്കൽ മേരി ജോർജ് അന്തരിച്ചു"
english_title: "Arakkal Mary George passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243089/arakkal-mary-george-passed-away"
published_at: "2024-10-16T23:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ff9b08b89f_0000_ATTACH__.jpg"
keywords: []
---

# അറക്കൽ മേരി ജോർജ് അന്തരിച്ചു

> **Lead Summary:** കല്ലാനോട് : കല്ലാനോട് സെൻറ് മേരീസ് LP സ്കൂളിൽ 35 വർഷകാലം അധ്യാപികയും തലയാട് LPS ൽ പ്രധാനാധ്യാപികയുമായിരുന്ന മേരി ജോർജ് അറക്കൽ അന്തരിച്ചു. ഭർത്താവ്: മുൻ അധ്യാപകൻ എ ടി ജോർജ് .

## Article Content

കല്ലാനോട് : കല്ലാനോട് സെൻറ് മേരീസ് LP സ്കൂളിൽ 35 വർഷകാലം അധ്യാപികയും തലയാട് LPS ൽ പ്രധാനാധ്യാപികയുമായിരുന്ന മേരി ജോർജ് അറക്കൽ അന്തരിച്ചു. ഭർത്താവ്: മുൻ അധ്യാപകൻ എ ടി ജോർജ് .

മക്കൾ - ബ്രീസി (Rtd പ്രിൻസിപ്പൽ ബാപ്പുജി സ്കൂൾ കൂത്താട്ടുകുളം) ജോൺസൺ (കൊച്ചിൻ എയർപോർട്ട് ) പോൾസൺ (കല്ലാനോട്).

മരുമക്കൾ :- രാജീവ് KA (Rtd Dy RPC റബർ ബോർഡ്) റോസി ജോൺസൺ (ടീച്ചർ ബഹ്‌റിൻ), ശുഭ പോൾസൺ ( ഇടപ്പള്ളി തലയാട്).

ശവസംസ്കാരം നാളെ വ്യാഴം ( 17/10/24 )3.30 pm ന് കല്ലാനോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243089/arakkal-mary-george-passed-away)