---
title: "കിഴക്കെ തടത്തിൽ മാനസ് അന്തരിച്ചു"
english_title: "Manas passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243093/manas-passed-away"
published_at: "2024-10-16T23:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ffefc84d16_0000_ATTACH__.jpg"
keywords: []
---

# കിഴക്കെ തടത്തിൽ മാനസ് അന്തരിച്ചു

> **Lead Summary:** **നന്മണ്ട : **പൊയിൽ താഴം കേളോത്ത് കുട്ടിച്ചാത്തൻകാവിന് സമീപം കിഴക്കെ തടത്തിൽ മാനസ് അന്തരിച്ചു.

## Article Content

**നന്മണ്ട : **പൊയിൽ താഴം കേളോത്ത് കുട്ടിച്ചാത്തൻകാവിന് സമീപം കിഴക്കെ തടത്തിൽ മാനസ് അന്തരിച്ചു.

പിതാവ്: പി.കെ.അശോകൻ .

മാതാവ്: തങ്കമണി പിള്ളാടി വീട്ടിൽ .

ഭാര്യ: ദിൽന,

മക്കൾ. ദിൽദിയ മാസി. മാക്മിലൻ ,സഹോദരൻ പി.കെ. തേജസ് .

സംസ്ക്കാരം നാളെ(17.10.2024) വ്യാഴം ഉച്ചയ്ക്ക് 12 മണി വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243093/manas-passed-away)