സിപിഐഎം ബാലുശ്ശേരി ഏരിയാ സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

സിപിഐഎം ബാലുശ്ശേരി ഏരിയാ സമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു
Oct 16, 2024 11:44 PM | By Vyshnavy Rajan

ബാലുശ്ശേരി : നവംബര്‍ 27,28 തിയ്യതികളില്‍ ബാലുശ്ശേരിയില്‍ വെച്ച് നടക്കുന്ന് സിപിഎം ബാലുശ്ശേരി ഏരിയാ സമ്മേളനത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് സ്വാഗതസംഘം രൂപീകരണം യോഗം പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എം മെഹബൂബ് ഉദ്ഘടനം ചെയ്തു.

പി പി രവീന്ദ്രനാഥ്, ഇസ്മായില്‍ കുറുമ്പൊയില്‍ പി.കെ മുകുന്ദന്‍, കെ ദാസന്‍, രൂപലേഖ കൊമ്പിലാട്, സിഎച്ച് സുരേഷ്, ടി. പി ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു

CPIM Balushery Area Conference; A welcome committee was formed

Next TV

Related Stories
ജോലി ചെയ്യുന്ന പെട്രോള്‍ പമ്പിന് മുന്നില്‍ സ്‌ക്കൂട്ടറപകടത്തില്‍പ്പെട്ട വീട്ടമ്മ മരിച്ചു

Oct 17, 2024 12:09 AM

ജോലി ചെയ്യുന്ന പെട്രോള്‍ പമ്പിന് മുന്നില്‍ സ്‌ക്കൂട്ടറപകടത്തില്‍പ്പെട്ട വീട്ടമ്മ മരിച്ചു

ഉള്ളിയേരി ആനവാതില്‍ കരിയാറത്ത് മീത്തല്‍ ശ്രീജയാണ് (47) ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

Read More >>
റെൻസ് ഫെഡ് കൊയിലാണ്ടി താലൂക്കിൻ്റെ നാലാമത് സമ്മേളനം ബാലുശ്ശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു

Oct 16, 2024 11:36 PM

റെൻസ് ഫെഡ് കൊയിലാണ്ടി താലൂക്കിൻ്റെ നാലാമത് സമ്മേളനം ബാലുശ്ശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു

താലൂക്ക് പ്രസിഡണ്ട് സി.എം.ശ്രീനിവാസന്‍ അദ്ധ്യക്ഷനായ സമ്മേളനം ബാലിശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ അനിത ഉദ്ല്‍ഘാടനം...

Read More >>
ബോധവത്കരണ റാലിയും സ്തനാർബുദ പരിശോധനയും 20 ന്

Oct 16, 2024 11:20 PM

ബോധവത്കരണ റാലിയും സ്തനാർബുദ പരിശോധനയും 20 ന്

റാലിക്ക് ശേഷം പഞ്ചായത്ത് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്ന ബോധവൽക്കരണ ക്ലാസും സ്ക്രീനിങ് ക്യാമ്പും ബഹുമാനപ്പെട്ട ബാലുശ്ശേരി ബ്ലോക്ക് വൈസ്...

Read More >>
ഈ വർഷത്തെ രവി അരീക്കൽ സ്മാരക പ്രതിഭാ പുരസ്കാരം ബൈജു ആവളക്ക്

Oct 16, 2024 11:13 PM

ഈ വർഷത്തെ രവി അരീക്കൽ സ്മാരക പ്രതിഭാ പുരസ്കാരം ബൈജു ആവളക്ക്

ഈ വർഷത്തെ രവി അരീക്കൽ സ്മാരക പ്രതിഭാ പുരസ്കാരം ബൈജു...

Read More >>
12 വർഷം കെഎസ്ആർടിസിക്ക് കാവൽ നിന്ന റോസി വിടവാങ്ങി

Oct 15, 2024 10:42 PM

12 വർഷം കെഎസ്ആർടിസിക്ക് കാവൽ നിന്ന റോസി വിടവാങ്ങി

അവർ അവളെ റോസി എന്നു വിളിച്ചു. രോഗബാധിതയായ റോസി വിടവാങ്ങി. കെഎസ്ആർടി സി ഫസ്‌റ്റ് ഗ്രേഡ് മെക്കാനിക് സി.എസ്.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ...

Read More >>
ഓറഞ്ച് അലര്‍ട്ട് ; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു

Oct 15, 2024 10:32 PM

ഓറഞ്ച് അലര്‍ട്ട് ; സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബംഗളൂരു നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി...

Read More >>
Top Stories










News Roundup






Entertainment News