---
title: "തിയ്യക്കണ്ടി  അബ്ദുൽ ഹമീദ് അന്തരിച്ചു"
english_title: "Thiyakandi Abdul Hameed passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243097/thiyakandi-abdul-hameed-passed-away"
published_at: "2024-10-16T23:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671004800f947_0000_ATTACH__.jpg"
keywords: []
---

# തിയ്യക്കണ്ടി  അബ്ദുൽ ഹമീദ് അന്തരിച്ചു

> **Lead Summary:** നന്മണ്ട : തിയ്യക്കണ്ടി അബൂബക്കർ ഹാജി യുടെ മകൻ അബ്ദുൽ ഹമീദ് അന്തരിച്ചു.

## Article Content

നന്മണ്ട : തിയ്യക്കണ്ടി അബൂബക്കർ ഹാജി യുടെ മകൻ അബ്ദുൽ ഹമീദ് അന്തരിച്ചു.

ഭാര്യ ജസീല തിക്കോടി

മക്കൾ ഹസ്ബിദ് ( അബി ) ജാബിദ്

മരുമക്കൾ ഫാത്തിമ മഹ്ജബിൻ വട്ടോളി, ഫെമിന കലാം കുന്നമംഗലം.

സഹോദരങ്ങൾ ഇസ്മായിൽ തിയ്യക്കണ്ടി അബ്ദുൽ ലത്തീഫ്. റാബിയ.റംല ടീച്ചർ വി പി കെ എം എം എച് എസ് എസ് പുത്തൂർ പള്ളിക്കൽ.

സഹോദരി ഭർത്താവ് : എംപി അബ്ദുൽ സലാം എരമംഗലം റിട്ടേഡ് യൂണിവേഴ്സിറ്റി. പരേതനായ മുഹമ്മദലി എരഞ്ഞിക്കൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243097/thiyakandi-abdul-hameed-passed-away)