---
title: "തെക്കേടത്ത് കണ്ടി അമ്മു അമ്മ അന്തരിച്ചു"
english_title: "Ammu Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243098/ammu-amma-passed-away"
published_at: "2024-10-16T23:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67100607765bd_0000_ATTACH__.jpg"
keywords: []
---

# തെക്കേടത്ത് കണ്ടി അമ്മു അമ്മ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : കായണ്ണ ബസാറിലെ തെക്കേടത്ത് കണ്ടി (നൊച്ചോളി ) അമ്മു അമ്മ അന്തരിച്ചു.

## Article Content

പേരാമ്പ്ര : കായണ്ണ ബസാറിലെ തെക്കേടത്ത് കണ്ടി (നൊച്ചോളി ) അമ്മു അമ്മ അന്തരിച്ചു.

ഭർത്താവ് : പരേതനായ രാമൻ നായർ

മക്കൾ : ജാനകി (മുളിയങ്ങൽ ), ഓമന അമ്മ (മാട്ടനോട് ), ശാന്ത, കമല, ഗംഗാധരൻ.

മരുമക്കൾ : ഗംഗാധരൻ നായർ (ചെമ്പ്ര ), നാരായണൻ (പാലേരി ), പുഷ്പ (വാകയാട് ), പരേതരായ ഗോവിന്ദൻ കിടാവ്, ഗംഗാധരൻ നായർ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243098/ammu-amma-passed-away)