---
title: "വട്ടച്ചിറയിലെ പള്ളിക്കുന്നേൽ അന്നമ്മ അന്തരിച്ചു"
english_title: "Vattachira  Pallikunnel Annamma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243101/vattachira-pallikunnel-annamma-passed-away"
published_at: "2024-10-17T00:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67100ae431e24_0000_ATTACH__.jpg"
keywords: []
---

# വട്ടച്ചിറയിലെ പള്ളിക്കുന്നേൽ അന്നമ്മ അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട് : വട്ടച്ചിറയിലെ പള്ളിക്കുന്നേൽ അന്നമ്മ അന്തരിച്ചു.

## Article Content

കൂരാച്ചുണ്ട് : വട്ടച്ചിറയിലെ പള്ളിക്കുന്നേൽ അന്നമ്മ അന്തരിച്ചു.

 തോപ്രാംകുടി ചാമക്കാല കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ ജോസഫ്.

മക്കൾ: തങ്കച്ചൻ, ജോയി (അധ്യാപകൻ, രാജസ്ഥാൻ), റോയി,ജെസി , ജിംസി , സിമി, പരേതനായ റോബിഷ് .

മരുമക്കൾ: മേരി പാട്ടശ്ശേരി (മരുതോങ്കര ), ലില്ലി വലിയവീട്ടിൽ (കരിയാത്തുംപാറ), സിബി പൊട്ടംപ്ലാക്കൽ (വേനപ്പാറ), സജി തോട്ടാനത്ത് ( കക്കയം), സിബി വല്ലൂര് (കരിയാത്തുംപാറ ), പരേതയായ ഷൈനി കുമ്പുക്കൽ (പീടികപ്പാറ).

സഹോദരങ്ങൾ: ലൂക്ക, മേരി നീഴൂര് (കോട്ടയം), കുട്ടിയമ്മ (ഇടുക്കി), തെയ്യാമ്മ ( കാഞ്ഞങ്ങാട്), റോസമ്മ (അട്ടപ്പാടി), പരേതനായ ബേബി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243101/vattachira-pallikunnel-annamma-passed-away)