---
title: "കൂളിപ്പൊയിലിൽ വാളൂർ രാഘവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Valur Raghavan Nair organized a commemoration at Coolipoil"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243270/valur-raghavan-nair-organized-a-commemoration-at-coolipoil"
published_at: "2024-10-17T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6710e7948c684_0000_ATTACH__.jpg"
keywords: []
---

# കൂളിപ്പൊയിലിൽ വാളൂർ രാഘവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **നന്മണ്ട : **കൂളിപ്പൊയിലിൽ വാളൂർ രാഘവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**നന്മണ്ട : **കൂളിപ്പൊയിലിൽ വാളൂർ രാഘവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.

പ്രാഥമിക വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്നിട്ടും മലയാളഭാഷയിലും സാഹിത്യത്തിലും അനിതരസാധാരണമായ അറിവിന് ഉടമയായിരുന്നു വാളൂർ രാഘവൻ നായരെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.

എസ്. എം. എം . യുപി സ്കൂൾ മലയാള വിഭാഗം അധ്യാപിക ഡി.കെ. ഷജിന യോഗത്തിൽ അധ്യക്ഷയായി.

കമ്‌ളേരി രാഘവൻ മാസ്റ്റർ, അശോകൻ ആറോളി, ഉണ്ണികൃഷ്ണൻ പുത്തഞ്ചേരി, സുമേഷ് ചളക്കോട്, പത്മിനി പാറേക്കണ്ടി, ഷിനി ചെറുവോട്, ഗീത വട്ടക്കണ്ടി, എന്നിവർ സംസാരിച്ചു. കെ. ജയേഷ് സ്വാഗതവും ശശിധരൻ പീറ്റക്കണ്ടി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243270/valur-raghavan-nair-organized-a-commemoration-at-coolipoil)