---
title: "പള്ളിപറമ്പിൽ ആൻറണി വിൻസൻറ് അന്തരിച്ചു"
english_title: "Anthony Vincent PASSED AWAY"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243333/anthony-vincent-passed-away"
published_at: "2024-10-17T21:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6711368a888ce_0000_ATTACH__.jpg"
keywords: []
---

# പള്ളിപറമ്പിൽ ആൻറണി വിൻസൻറ് അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട് : കക്കയം നാലാം വാർഡ് മുൻ ഗ്രാമപഞ്ചായത്തംഗവും, സാമൂഹിക പ്രവൃത്തകനുമായ ആൻറണി വിൻസൻറ് പള്ളിപറമ്പിൽ അന്തരിച്ചു.

## Article Content

കൂരാച്ചുണ്ട് : കക്കയം നാലാം വാർഡ് മുൻ ഗ്രാമപഞ്ചായത്തംഗവും, സാമൂഹിക പ്രവൃത്തകനുമായ ആൻറണി വിൻസൻറ് പള്ളിപറമ്പിൽ അന്തരിച്ചു.

ഭാര്യ : ജയ്സി കല്ലാനോട് കടുകൻമാക്കൽ കുടുംബാഗമാണ്.

മക്കൾ: അമൽ, അജയ്

ശവസംസ്കാരശ്രു ശ്രുകൾ നാളെ വൈകുന്നേരം കക്കയം സെൻ്റ സെബാസ്റ്റൻ ദേവാലയ സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243333/anthony-vincent-passed-away)