നന്തി മേൽപ്പാലത്തിന് സമീപം യുവാവിന് കാലിന് വെട്ടേറ്റു

നന്തി മേൽപ്പാലത്തിന് സമീപം യുവാവിന് കാലിന് വെട്ടേറ്റു
Oct 17, 2024 09:40 PM | By Vyshnavy Rajan

നന്തി ബസാർ: നന്തി മേൽപ്പാലത്തിന് സമീപം യുവാവിന് കാലിന് വെട്ടേറ്റു.

നന്തി ഇരുപതാം മൈൽസിൽ ഒറ്റക്കണ്ടത്തിൽ രോഹിത്തിനാണ് (30) വെട്ടേറ്റത്.

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയാണ്‌ സംഭവം. രോഹിത്തിനെ വെട്ടിയ യുവാവിനെ പിടികിട്ടിയിട്ടില്ലെന്ന് കൊയിലാണ്ടി പോലിസ് അറിയിച്ചു. അക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു

A youth was cut on his leg near the Nandi flyover

Next TV

Related Stories
പിഎം യശസ്വി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഡാറ്റ എന്‍ട്രി നീട്ടി

Oct 17, 2024 10:03 PM

പിഎം യശസ്വി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഡാറ്റ എന്‍ട്രി നീട്ടി

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒബിസി, ഇബിസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പിഎം യശസ്വി ഒബിസി, ഇബിസി...

Read More >>
സബ് ജില്ല കായിക മേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

Oct 17, 2024 09:54 PM

സബ് ജില്ല കായിക മേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

സബ് ജില്ല കായിക മേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ...

Read More >>
കൊടുവള്ളി ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

Oct 17, 2024 09:48 PM

കൊടുവള്ളി ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

80 ഓളം സ്കൂളുകളിൽ നിന്നായി 3000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഐടി മേളകൾ കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി...

Read More >>
ഉപജില്ലവിദ്യാരംഗം സർഗോത്സവം ശനിയാഴ്ച കായണ്ണയിൽ

Oct 17, 2024 09:29 PM

ഉപജില്ലവിദ്യാരംഗം സർഗോത്സവം ശനിയാഴ്ച കായണ്ണയിൽ

ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും എഴുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. കലാ-സാഹിത്യ മേഖലകളിലെ മികച്ച പ്രതിഭകൾശിൽപശാലക്ക്...

Read More >>
സി.പി.ഐ. എം നന്മണ്ട സൗത്ത് ലോക്കൽ സെക്രട്ടറിയായി വി.കെ കിരൺ രാജിനെ വീണ്ടും തെരഞ്ഞെടുത്തു

Oct 17, 2024 09:22 PM

സി.പി.ഐ. എം നന്മണ്ട സൗത്ത് ലോക്കൽ സെക്രട്ടറിയായി വി.കെ കിരൺ രാജിനെ വീണ്ടും തെരഞ്ഞെടുത്തു

സി.പി.ഐ. എം നന്മണ്ട സൗത്ത് ലോക്കൽ സെക്രട്ടറിയായി വി.കെ കിരൺ രാജിനെ വീണ്ടും...

Read More >>
ശാസ്ത്രമേള; താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി

Oct 17, 2024 09:15 PM

ശാസ്ത്രമേള; താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി

പ്രിൻസിപ്പാൾ മഞ്ജുള യു ബി ഉപജില്ല ശാസ്ത്രമേള കൺവീനർ ഷീജ ടീച്ചറിൽ നിന്നും ട്രോഫി ഏറ്റു...

Read More >>
Top Stories