---
title: "ബി.ജെ.പി. സംസ്ഥാന മുൻ സെക്രട്ടറി ടി. ലീലാവതി അന്തരിച്ചു"
english_title: "BJP Former Secretary of State T. Leelavati passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243544/bjp-former-secretary-of-state-t-leelavati-passed-away"
published_at: "2024-10-18T16:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67123d8199f4b_0000_ATTACH__.jpg"
keywords: []
---

# ബി.ജെ.പി. സംസ്ഥാന മുൻ സെക്രട്ടറി ടി. ലീലാവതി അന്തരിച്ചു

> **Lead Summary:** കൂമുള്ളി : ബി.ജെ.പി. സംസ്ഥാന മുൻ സെക്രട്ടറി ടി. ലീലാവതി അന്തരിച്ചു. 73 വയസ്സായിരുന്നു.

## Article Content

കൂമുള്ളി : ബി.ജെ.പി. സംസ്ഥാന മുൻ സെക്രട്ടറി ടി. ലീലാവതി അന്തരിച്ചു. 73 വയസ്സായിരുന്നു.

ഭർത്താവ് : കെ. കരുണാകരൻ നായർ (റിട്ട ഹെൽത്ത് സൂപ്പർ വൈസർ).

മക്കൾ: അനൂപ (കണ്ണൂർ യൂനിവേഴ്സിറ്റി), പ്രജിത്ത്.

മരുമക്കൾ: ജയവർമ ആർ.കെ., ഐശ്വര്യ മുല്ലേരി.

സഹോദരങ്ങൾ: കാർത്യായനി അമ്മ, ദാക്ഷായണി അമ്മ, കല്യാണിക്കുട്ടി അമ്മ, ബാലകൃഷ്ണൻ ടി.എച്ച്., മാലതി, ശ്യാമള, സുരേന്ദ്രൻ, പരേതനായ രവീന്ദ്രൻ നായർ.

ശവസംസ്കാരം ഇന്ന് രാത്രി 7 മണിക്ക് കൂമുള്ളിയിലെ കല്പന വീട്ടുപറമ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243544/bjp-former-secretary-of-state-t-leelavati-passed-away)