---
title: "തെക്കെകുടി മീത്തൽ ലക്ഷ്മി അന്തരിച്ചു"
english_title: "Thekkudi Meethal Lakshmi passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243553/thekkudi-meethal-lakshmi-passed-away"
published_at: "2024-10-18T16:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671244d5cab48_0000_ATTACH__.jpg"
keywords: []
---

# തെക്കെകുടി മീത്തൽ ലക്ഷ്മി അന്തരിച്ചു

> **Lead Summary:** കോതങ്കൽ : തെക്കെകുടി മീത്തൽ ലക്ഷ്മി അന്തരിച്ചു.

## Article Content

കോതങ്കൽ : തെക്കെകുടി മീത്തൽ ലക്ഷ്മി അന്തരിച്ചു.

ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ.

മക്കൾ നളിനി,മുരളീധരൻ [ഹെൽത്ത് സൂപ്പർ വൈസർ ആലുവ] മനോജ്, ശ്രീജ.

മരുമക്കൾ ശ്രീധരൻ ചീക്കിലോട് റിട്ടേ: KSRTC, പ്രസീത (മൂടാടി), പരേതയായ മിനി (അയനിക്കാട്) സുധീർ (ബിസിനസ്സ്, അമ്പലപ്പാട്) 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243553/thekkudi-meethal-lakshmi-passed-away)