---
title: "ചളിക്കോട് കരിമ്പാക്കണ്ടി യൂസുഫ് അന്തരിച്ചു"
english_title: "karimbakandi Yusuf passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243555/karimbakandi-yusuf-passed-away"
published_at: "2024-10-18T16:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671246e1cb0ca_0000_ATTACH__.jpg"
keywords: []
---

# ചളിക്കോട് കരിമ്പാക്കണ്ടി യൂസുഫ് അന്തരിച്ചു

> **Lead Summary:** എളേറ്റിൽ : ചളിക്കോട് കരിമ്പാക്കണ്ടി യൂസുഫ് അന്തരിച്ചു.

## Article Content

എളേറ്റിൽ : ചളിക്കോട് കരിമ്പാക്കണ്ടി യൂസുഫ് അന്തരിച്ചു.

പിതാവ്: പരേതനായ ഉണ്ണി മോയി. മാതാവ്: ആയിശ. ഭാര്യ:സാജിദ നെരോത്ത്. മകൾ: നാജിയ (യു. കെ മെഡിക്കൽസ് പൂനൂർ ). മരുമകൻ:ശിഹാദ് (കത്തറമ്മൽ).

സഹോദരങ്ങൾ: മുഹമ്മദ് കായൽ മൂലക്കൽ, കെ.കെ ഇബ്രാറാഹീം മുസ് ലിയാർ ( സദർ മുഅല്ലിം : വാദി ഹുസ്ന എളേറ്റിൽ), ഖദീജ, ആമിനകുട്ടി, ഫാത്തിമ പേരക്കൻ ചാലിൽ, നുസ്റത്ത് (ഇയ്യാട് ), സുബൈദ (പൂലോട്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243555/karimbakandi-yusuf-passed-away)